യോഹന്നാന്‍ 14 : 6 - യേശു പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല."
ജറെമിയാ 31 : 20 - "എഫ്രായിം എന്‍റെ വത്സലപുത്രനല്ലേ; എന്‍റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്‍റെ സ്മരണ എന്നിലുദിക്കുന്നു. എന്‍റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു." - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 31 : 9 - "...എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്‍റെ ആദ്യജാതനും."
ആരാണ് എഫ്രായിം ?