നിയമ ലംഘനം ആണ് പാപം എങ്കിൽ നിയമം അറിഞ്ഞിരിക്കണ്ടേ നമ്മൾ? - Read more
യേശു: "ഞാന്‍ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകം അറിയണം..." - Read more
ദൈവത്തിനു നിങ്ങളുമായി നിത്യമായ ഈ ഉടമ്പടി വെക്കാൻ ആഗ്രഹം ഉണ്ട്. - Read more
യേശു മിശിഹാ വന്നത് പത്തു ഗോത്രങ്ങളെ തിരിച്ചു കൊണ്ടുവരുവാൻ ആണ്. - Read more
യഥാർത്ഥ നാലാം കല്പന അനുസരിച്ചു സാബത്ത് ഏതു ദിവസം ആണ്? - Read more
ശെരിക്കും ഉള്ള പത്തു കല്പനകൾ ഏതൊക്കെയാണ് ബൈബിളിൽ? - Read more
ബൈബിളിൽ എഴുതിയിട്ടുണ്ട് "സ്വർഗരാഗ്നി/Queen of Heaven" ഒരു പൈശാചിക ശക്തി ആണെന്ന്. - Read more
ദൈവത്തിന്റെ കൺമുമ്പിൽ വിശുദ്ധർ ആരാണെന്നു അറിയാമോ? - Read more
യേശുവിന്റെ തിരിച്ചുവരവും യഹോവയുടെ തിരുന്നാളും തമ്മിൽ ബന്ധം ഉണ്ടോ? - Read more
പള്ളികൾ ഈ കല്പന ഒളിപ്പിക്കാൻ ശ്രമിക്കുന്നു, അവരുടെ പാപങ്ങളിൽ തുടരാൻ. - Read more
പത്രോസിനു വന്ന ദർശനം (Acts 10) ഭക്ഷണം ആയിട്ട് ഒരു ബന്ധവും ഇല്ല! - Read more
യേശു ക്രിസ്തു എപ്പോഴെങ്കിലും നിയമവും പ്രവാചകന്മാരെയും "പഴയ നിയമം" എന്ന് വിളിച്ചിട്ടുണ്ടോ? - Read more
2 തെസ്സലോനിക്കയിൽ അന്തിക്രിസ്തുവിനെ 'നിയമവിരുദ്ധൻ ആയ മനുഷ്യൻ' എന്നാണ് വിളിച്ചിരിക്കുന്നത് !! - Read more
21 വ്യത്യാസങ്ങൾ: ആദ്യ ക്രയിസ്തവ സഭയും ഇന്നത്തെ സഭകളും തമ്മിൽ
ഈ വീഡിയോയിൽ ചർച്ചചെയ്യുന്നു:
ആദ്യ സഭ:
✅ യഹോവയുടെ നിയമം പാലിച്ചോ?
✅ സാബത്തു ഞായറാഴ്ച ആചരിച്ചോ?
✅ മാറിയത്തോടും മരിച്ചവരോടും പ്രാർത്ഥിച്ചോ?
✅ വിഗ്രഹങ്ങൾ വീട്ടിൽ വെച്ചോ?
✅ അന്തിക്രിസ്തുവിനെ കുറിച്ച്
✅ പന്നി മാംസം കഴിച്ചോ?
✅ പിന്നെ വേറെ വിഷയങ്ങൾ...!